IND vs AUS 2020 Second T20I: Match Preview, predicted XIs, match prediction | Oneindia Malayalam

2020-12-05 202

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ടി20 പരമ്പരയിലെ നിര്‍ണായകമായ രണ്ടാമങ്കം ഞായറാഴ്ച സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കും. തുടരെ രണ്ടാം ജയത്തോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പര പോക്കറ്റിലാക്കുകയെന്ന ലക്ഷ്യത്തോടയാണ് കോലിപ്പട ഇറങ്ങുക. ഇന്ത്യന്‍ സമയം ഞായറാഴ്ച ഉച്ചയ്ക്കു 1.40നാണ് മല്‍സരം ആരംഭിക്കുന്നത്. 1.10നായിരിക്കും ടോസ്.